Norges billigste bøker

ദി റെഡ്

Om ദി റെഡ്

വിയര്]ത്തൊലിച്ച ദേഹവുമായി നിശാവസ്ത്രത്തിന്]റെ മാത്രം മറവില്] വിറയ്ക്കുന്ന തമ്പിയെ കണ്ട് ശിവന്]കുട്ടിയുടെ ചുണ്ടിലൊരു പുച്ഛച്ചിരി മിന്നിമറഞ്ഞു. നഗ്നത മറയ്ക്കാന്] പണിപ്പെട്ട് ജമീല മുറിയുടെ മൂലയില്] പതുങ്ങി നിന്നു. "ശിവന്]കുട്ടീ ...?" തമ്പിയുടെ ചുണ്ടുകള്] വിറച്ചു. "പന്നക്കഴുവേര്]ഡമോന്]റെ ഈ പോസിലൊരു ഫോട്ടോ വേണം. പാര്]ട്ടി പത്രത്തില്] അടിക്കുറിപ്പു സഹിതം കൊടുക്കാന്] ഇത്താമാരുടെ പളുങ്കുമേനി കട്ടുതിന്ന് വീര്]പ്പിച്ച ഈ പുളുന്തന്] ശരീരവുമായി നീയിനിയും ജനസേവനത്തിനിറങ്ങുമോ തമ്പീ. താനെന്തോന്നാ പറഞ്ഞെ? ശിവന്]കുട്ടിയുടെ പതിനാറടിയന്തിരവും പിണ്ഡം വയ്പും കഴിഞ്ഞ് നീ ഫീനിക്സ് പക്ഷിയായി കെട്ടിയെടുക്കുമെന്നോ?" പകയെരിയുന്ന മനസുമായി അവന്] വരുന്നു. ശിവന്]കുട്ടി. രക്തം..എമ്പാടും രക്തം... അവന്]റെ വഴി അതായിരുന്നു... രക്തത്തിന്]റെ വഴി. ഹൈറേഞ്ചിന്]റെ പശ്ചാത്തലത്തില്] ഒരു ക്രൈം ത്രില്ലര്] നോവല്]..

Vis mer
  • Språk:
  • Malayalam
  • ISBN:
  • 9789354583308
  • Bindende:
  • Paperback
  • Utgitt:
  • 20 oktober 2021
  • Dimensjoner:
  • 127x203x14 mm.
  • Vekt:
  • 272 g.
Leveringstid: 2-4 uker
Forventet levering: 27 juli 2024

Beskrivelse av ദി റെഡ്

വിയര്]ത്തൊലിച്ച ദേഹവുമായി നിശാവസ്ത്രത്തിന്]റെ മാത്രം മറവില്] വിറയ്ക്കുന്ന തമ്പിയെ കണ്ട് ശിവന്]കുട്ടിയുടെ ചുണ്ടിലൊരു പുച്ഛച്ചിരി മിന്നിമറഞ്ഞു. നഗ്നത മറയ്ക്കാന്] പണിപ്പെട്ട് ജമീല മുറിയുടെ മൂലയില്] പതുങ്ങി നിന്നു. "ശിവന്]കുട്ടീ ...?" തമ്പിയുടെ ചുണ്ടുകള്] വിറച്ചു. "പന്നക്കഴുവേര്]ഡമോന്]റെ ഈ പോസിലൊരു ഫോട്ടോ വേണം. പാര്]ട്ടി പത്രത്തില്] അടിക്കുറിപ്പു സഹിതം കൊടുക്കാന്] ഇത്താമാരുടെ പളുങ്കുമേനി കട്ടുതിന്ന് വീര്]പ്പിച്ച ഈ പുളുന്തന്] ശരീരവുമായി നീയിനിയും ജനസേവനത്തിനിറങ്ങുമോ തമ്പീ. താനെന്തോന്നാ പറഞ്ഞെ? ശിവന്]കുട്ടിയുടെ പതിനാറടിയന്തിരവും പിണ്ഡം വയ്പും കഴിഞ്ഞ് നീ ഫീനിക്സ് പക്ഷിയായി കെട്ടിയെടുക്കുമെന്നോ?" പകയെരിയുന്ന മനസുമായി അവന്] വരുന്നു. ശിവന്]കുട്ടി. രക്തം..എമ്പാടും രക്തം... അവന്]റെ വഴി അതായിരുന്നു... രക്തത്തിന്]റെ വഴി. ഹൈറേഞ്ചിന്]റെ പശ്ചാത്തലത്തില്] ഒരു ക്രൈം ത്രില്ലര്] നോവല്]..

Brukervurderinger av ദി റെഡ്



Finn lignende bøker
Boken ദി റെഡ് finnes i følgende kategorier:

Gjør som tusenvis av andre bokelskere

Abonner på vårt nyhetsbrev og få rabatter og inspirasjon til din neste leseopplevelse.